ഡൈയാന്തസ്

ഡൈയാന്തസ് (Greek for ‘flower of God’) യൂറോപ്പിലും, ഏഷ്യയിലും കാണപ്പെടുന്ന 300- ലധികം വർഗ്ഗത്തിൽപ്പെട്ട സപുഷ്പികളായ സസ്യങ്ങളുൾപ്പെടുന്ന കാരിയോഫില്ലേലെസ് നിരയിലും കാരിയോഫില്ലേസിയേ കുടുംബത്തിലുൾപ്പെട്ട ഒരു ജീനസ്സാണ് ഇത്. ക്രൈസ്റ്റ് പാഷൻറെ മുന്നറിയിപ്പായി ഈ പൂക്കളെ ചിത്രീകരിക്കുന്നു. ക്രൈസ്തവ ഐതീഹ്യമനുസരിച്ച്, മറിയം ക്രൂശീകരണത്തിൽ കരയുമ്പോൾ ഈ പൂവ് ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്നു.

ഡൈയാന്തസ്
Dianthus caryophyllus flower
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Core eudicots
Order:
Caryophyllales
Family:
Caryophyllaceae
Genus:
Dianthus

L.
Type species

Dianthus caryophyllus

ടാക്സോണമി

ഉപവിഭാഗം

3
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.