ട്രയാസ്സിക്

ഭൂമിയുടെ സമയ അളവിൽ 250 മുതൽ 200 മയ (ദശലക്ഷം വർഷം) വരെയുള്ള കാലമാണ് ട്രയാസ്സിക് . ഇതിനു ശേഷം വരുന്ന കാലമാണ് ജുറാസ്സിക്‌ (പെർമിയനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും അവസാനിച്ചതും രണ്ടു വലിയ വംശനാശത്തിലൂടെയാണ്.

Triassic
251.902–201.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്
PreЄ
Є
O
S
D
C
P
T
J
K
Pg
N
Mean atmospheric O
2
content over period duration
c. 16 vol %[1][2]
(80 % of modern level)
Mean atmospheric CO
2
content over period duration
c. 1750 ppm[3]
(6 times pre-industrial level)
Mean surface temperature over period duration c. 17 °C[4]
(3 °C above modern level)
Key events in the Triassic
view  discuss  
-255 
-250 
-245 
-240 
-235 
-230 
-225 
-220 
-215 
-210 
-205 
-200 
Permian
Triassic
Induan
Olenekian
Anisian
Ladinian
Carnian
Norian
Rhaetian
 
 
 
 
 
Mass extinction
Full recovery of woody trees[5]
Coals return[6]
Scleractinian
corals & calcified sponges[7]
Mesozoic
Palæozoic
An approximate timescale of key Triassic events.
Axis scale: millions of years ago.

പേര് വന്നത്

ട്രയാസ്സിക് കാലത്തിനു ഈ പേര് വരുന്നത്‌ ജർമ്മനി, യൂറോപ്പ്‌ (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിലുള്ള മൂന്നു ശിലാപാളികൾ ആയ ട്രിയ യിൽ നിന്നുമാണ്. ലത്തീൻ ഭാഷയിൽ നിന്നുമാണ് ഈ വാക്ക് .

ട്രയാസ്സിക് കാലത്തിന്റെ വിഭജനം

ട്രയാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.

  1. അപ്പർ /അന്ത്യ ട്രയാസ്സിക് 199.6 ± 0.6 മയ മുതൽ 228.0 ± 2.0 മയ വരെ.
  2. മധ്യ ട്രയാസ്സിക് 228.0 ± 2.0 മയ മുതൽ 245.0 ± 1.5 മയ വരെ.
  3. ലോവേർ / തുടക ട്രയാസ്സിക് 245.0 ± 1.5 മയ മുതൽ 251.0 ± 0.4 മയ വരെ.
ഇതിൽ ലോവേർ / തുടക ട്രയാസ്സിക് സ്സിത്യൻ എന്നും അറിയപെടുന്നു.

കാലാവസ്ഥ

കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമായിരുന്നു. ഉരഗവർഗത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നു ഇത്.

ജീവജാലങ്ങൾ

പ്രോറെരോസുച്ചുസ് , സെലോഫ്യ്സിസ് , പറക്കുന്ന ടെറാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഇതിൽ ആദ്യത്തെ ദിനോസറുകളുടെ‌ കുട്ടത്തിൽ ആണ് സെലോഫ്യ്സിസ്.

പ്രോറെരോസുച്ചുസ്
സെലോഫ്യ്സിസ് ആദ്യത്തെ ദിനോസറുകളുടെ ഗണം

അവലംബം

  1. Image:Sauerstoffgehalt-1000mj.svg
  2. File:OxygenLevel-1000ma.svg
  3. Image:Phanerozoic Carbon Dioxide.png
  4. Image:All palaeotemps.png
  5. McElwain, J.C. (2007). "Mass extinction events and the plant fossil record". Trends in Ecology & Evolution. 22 (10): 548–557. doi:10.1016/j.tree.2007.09.003. PMID 17919771. Unknown parameter |coauthors= ignored (|author= suggested) (help)
  6. Retallack GJ Veevers JJ & Morante R (1996). "Global coal gap between Permian–Triassic extinctions and middle Triassic recovery of peat forming plants". GSA Bulletin. 108 (2): 195–207. ശേഖരിച്ചത്: 2007-09-29.
  7. Payne, J.L. (2004). "Large Perturbations of the Carbon Cycle During Recovery from the End-Permian Extinction". Science. 305 (5683): 506–9. doi:10.1126/science.1097023. PMID 15273391. Unknown parameter |coauthors= ignored (|author= suggested) (help)

ഇതും നോകുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.