ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ

ഔദ്യോഗികമായി ഇന്ത്യയുടേതും യുദ്ധാനന്തരം പാകിസ്താന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വടക്കുള്ള പ്രദേശമാണ് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ[4] (Urdu/Shina/Burushaski: گلگت بلتستان, Balti: གིལྒིཏ་བལྟིསྟན . മുമ്പ് വടക്കൻ പ്രദേശങ്ങൾ [5]) എന്ന് അറിയപ്പെട്ടിരുന്നു. തെക്ക് പാകിസ്താന്റെ നിയന്ത്രണത്തിലുള്ള ആസാദ് കശ്മീരുമായും, പടിഞ്ഞാറ് പാകിസ്താനിലെ ഖൈബർ പഷ്തുൺഖ്വാ പ്രവിശ്യയുമായും, വടക്ക് അഫ്ഗാനിസ്ഥാനിലെ വാഖാൻ ഇടനാഴിയുമായും, വടക്കുകിഴക്ക് ചൈനയിലെ സ്വയംഭരണപ്രദേശമായ സിൻജിയാങുമായും തെക്കുകിഴക്ക് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു-കാശ്മീർ സംസ്ഥാനവുമായും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ അതിർത്തി പങ്കുവെയ്ക്കുന്നു.

Provincial symbols of Gilgit-Baltistan (unofficial)
Provincial sport
Provincial animal
Provincial bird
Provincial tree
Provincial flower
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ (ഔദ്യോഗകമായി ഇന്തയുടേത്)
گلگت بلتستان
གིལྒིཏ་བལྟིསྟན
Autonomous Areas

Flag

Seal

Occupied Gilgit–Baltistan (minus the Siachen Glacier area) is shown in red. Pakistan and Azad Jammu and Kashmir are shown in white. The Indian-administered state of Jammu and Kashmir is shown by hatching.
Country Pakistan
EstablishedJuly 1, 1970
CapitalGilgit
Largest cityGilgit
Government
  ഭരണസമിതിLegislative assembly
  GovernorPir Karam Ali Shah[1]
  Chief MinisterSyed Mehdi Shah[2]
Area
  Total72,496 കി.മീ.2(27,991  മൈ)
Population (2008; est.)
  Total1800000
  സാന്ദ്രത25/കി.മീ.2(64/ച മൈ)
സമയ മേഖലPKT (UTC+5)
ഐ.എസ്.ഓ. 3166PK-NA
Main languages
  • Urdu (national and official)
  • Balti Tibetan
  • Shina
  • Burushaski
  • Wakhi
  • Khowar
and Kohistani
Assembly seats33[3]
Districts7
Towns9
വെബ്‌സൈറ്റ്Gilgit-Baltistan Government

അവലംബം

  1. "Pir Karam Ali Shah appointed GB Governor". The News. 2011-01-26. ശേഖരിച്ചത്: 2011-01-28.
  2. "Associated Press Of Pakistan ( Pakistan's Premier NEWS Agency ) – Public service policy to be pursued in Gilgit–Baltistan: PM". Ftp.app.com.pk. ശേഖരിച്ചത്: 2010-06-05.
  3. Legislative Assembly will have directly elected 24 members, besides six women and three technocrats. "Gilgit Baltistan: New Pakistani Package or Governor Rule" 3 September 2009, The Unrepresented Nations and Peoples Organization (UNPO)
  4. Weightman, Barbara A. (2). Dragons and Tigers: A Geography of South, East, and Southeast Asia (2nd ed.). John Wiley & Sons. p. 193. ISBN 978-0-471-63084-5. Check date values in: |date=, |year= / |date= mismatch (help)
  5. "Cabinet approves ‘Gilgit-Baltistan Empowerment and Self-Governance Order 2009’" 29 August 2009 Associated Press of Pakistan
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.