കൊട്ടിയം
കൊല്ലം ജില്ലയിൽ കൊല്ലത്തുനിന്നും 12 കിലോമീറ്റർ തെക്കായി നാഷണൽ ഹൈവേയിലുള്ള ഒരു നഗരമാണ് കൊട്ടിയം
കൊട്ടിയം | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | കൊല്ലം | ||||||
ഏറ്റവും അടുത്ത നഗരം | കൊല്ലം | ||||||
ലോകസഭാ മണ്ഡലം | കൊല്ലം | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
|
കൊട്ടിയത്തെ പ്രമുഖ സ്ഥാപനങ്ങൾ
- എം എം എൻ എസ് എസ് കോളെജ്, കൊട്ടിയം
- എസ് എൻ പോളിടെൿനിക്ക്, കൊട്ടിയം
- ഹോളിക്രോസ് നേഴ്സിങ്ങ് കോളെജ്
- സിൻഡിക്കേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് (കൊല്ലം റൂഡ്സെറ്റി)
- കിംസ് ആശുപത്രി , കൊട്ടിയം
![]() |
വിക്കിമീഡിയ കോമൺസിലെ Kottiyam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.