കേരളകേസരി

1951 - ൽ സ്റ്റാർ കമ്പയിൻസിന്റെ ബാനറിൽ വി. കൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു കേരളകേസരി[1][2] . നിർമ്മാണം വൈക്കം വാസുദേവൻനായർ ആയിരുന്നു.കഥ പി.എം. കുമാറും തിരക്കഥ-സംഭാഷണം ശിവശങ്കരപ്പിള്ള കെ.എൻ. ഗോപാലൻനായർ എന്നിവർ ചേർന്നായിരുന്നു. ജ്ഞാനമണിയുടെ സംഗീതത്തിനു് തുമ്പമ പത്മനാഭൻകുട്ടി ഗാനങ്ങൾ രചിച്ചു.

കേരളകേസരി
പാട്ടുപുസ്തകത്തിന്റെ പുറംചട്ട
സംവിധാനംവി. കൃഷ്ണൻ
നിർമ്മാണംവൈക്കം വാസുദേവൻ നായർ
രചനവി.കെ. കുമാർ
തിരക്കഥഎൻ. ശങ്കരപ്പിള്ള
അഭിനേതാക്കൾകെ.കെ. അരൂർ
കാലക്കൽ കുമാരൻ
പി.എസ്. പാർവതി
തങ്കം വാസുദേവൻ നായർ
ഗാനരചനതുംമ്പമൺ പത്മനാഭൻ കുട്ടി
സംഗീതംജ്ഞാനമണി
റിലീസിങ് തീയതി17/05/1951
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനയിച്ചവർ

  • വൈക്കം വാസുദേവൻനായർ
  • അക്ബർ ശങ്കരപ്പിള്ള
  • വി എൻ രാമൻനായർ
  • ഭരതൻ
  • തങ്കം
  • ദുർഗ്ഗ
  • ഭവാനി
  • പാർവതി
  • ശാന്ത
  • കെ കെ അരൂർ
  • വൈക്കം രാജു
  • കാലയ്ക്കൽ കുമാരൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.