കുടുംബപുരാണം

ലോഹിതദാസിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1988ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് കുടുംബപുരാണം.[1] സെൻട്രൽ പിക്ചേഴ്സിൻറെ ബാനറിൽ മാത്യു ജോർജ്ജ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

കുടുംബപുരാണം
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംമാത്യു (സെൻട്രൽ പിക്ചേഴ്സ്)
രചനലോഹിതദാസ്
തിരക്കഥലോഹിതദാസ്
അഭിനേതാക്കൾബാലചന്ദ്രമേനോൻ
തിലകൻ
ശ്രീനിവാസൻ
ശ്രീനാഥ്
മണിയൻപിള്ള രാജു
ഒടുവിൽ ഉണ്ണികൃഷ്ണൻ
ബൈജു
അംബിക (ചലച്ചിത്രനടി)
പാർവ്വതി
ശ്യാമ
സുകുമാരി
കെ.പി.എ.സി. ലളിത
ഫിലോമിന
ഗാനരചനകൈതപ്രം
സംഗീതംമോഹൻ സിതാര
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

ഗായകർ

  • യേശുദാസ്
  • ചിത്ര

അണിയറ പ്രവർത്തകർ

  • സംവിധാനം - സത്യൻ അന്തിക്കാട്
  • രചന - ലോഹിതദാസ്
  • നിർമ്മാണം - മാത്യു (സെൻട്രൽ പിക്ചേഴ്സ്)
  • ചായാഗ്രഹണം - വിപിൻ മോഹൻ
  • ചിത്രസംയോജനം - കെ.രാജഗോപാൽ
  • സംഗീതം - മോഹൻ സിതാര
  • പശ്ചാത്തലസംഗീതം: ജോൺസൺ

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.