കാട്ടാക്കട
തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കാട്ടാക്കട. തിരുവനന്തപുരം - നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.
കാട്ടാക്കട | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | തിരുവനന്തപുരം | ||||||
ജനസംഖ്യ | 37,463[1] (2001) | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
|
നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് വഴി ഈ പട്ടണം നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നെയ്യാറ്റിൻകര, നെടുമങ്ങാട് തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയും കാട്ടാക്കടയിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ക്രിസ്ത്യൻ കോളേജ് ഫോർ ആർട്സ് ആന്റ് സയൻസ്
- പങ്കജകസ്തൂരി ആയുർവേദിക് മെഡിക്കൽ കോളേജ്
- ഗവൺമെന്റ് എച്ച്.എസ്.എസ്. കുളത്തുമ്മൽ
- പി.ആർ.ഡബ്ള്യു.എച്ച്.എസ്.എസ്. കാട്ടാക്കട
പ്രശസ്തർ
മുരുകൻ കാട്ടാക്കട: കവി, ഗാനരചയിതാവ്. poovachal khader,കാട്ടക്കട വിഷ്ണു - സാമൂഹിക പ്രവർത്തകൻ
- "Panchayat Population". Thiruvananthapuram district. ശേഖരിച്ചത്: 2008-03-11.
പ്രധാന ആശുപത്രികൾ
- കാട്ടാക്കട സർക്കാർ ആശുപത്രി
- പി . എൻ . എം ആശുപത്രി
- മമൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
- പങ്കജകസ്തൂരി ആയൂർവേദിക് മെഡിക്കൽ കോളേജ്
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.