ഒരുവൻ

വിനു ആനന്ദിന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ലാൽ, മീര വാസുദേവ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ഡിസംബർ 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒരുവൻ. വർമ്മ ഫിലിം കോർപ്പറേഷന്റെ ബാനറിൽ പി.കെ. ശശീന്ദ്രവർമ്മ, അജിത് വർമ്മ എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എമിൽ & എറിക് ഡിജിറ്റൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റെജി നായർ ആണ്.

ഒരുവൻ
ഡി.വി.ഡി. പുറംചട്ട
സംവിധാനംവിനു ആനന്ദ്
നിർമ്മാണംപി.കെ. ശശീന്ദ്രവർമ്മ
അജിത് വർമ്മ
രചനറെജി നായർ
അഭിനേതാക്കൾഇന്ദ്രജിത്ത്
പൃഥ്വിരാജ്
ലാൽ
മീര വാസുദേവ്
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
സന്തോഷ് വർമ്മ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഎമിൽ & എറിക് ഡിജിറ്റൽ റിലീസ്
സ്റ്റുഡിയോവർമ്മ ഫിലിം കോർപ്പറേഷൻ
റിലീസിങ് തീയതി2006 ഡിസംബർ
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
ഇന്ദ്രജിത്ത്ശിവൻ
പൃഥ്വിരാജ്ജീവൻ
ലാൽഭരതൻ
മാള അരവിന്ദൻവേലു
സലീം കുമാർതീവാരി ബാലൻ
അനൂപ് ചന്ദ്രൻരവി
സുബൈർഡോൿടർ
വി.കെ. ശ്രീരാമൻ
ടി.ജി. രവി
മീര വാസുദേവ്
ഷംന കാസിംദേവു

സംഗീതം

വയലാർ ശരത്ചന്ദ്രവർമ്മ, സന്തോഷ് വർമ്മ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കുയിലുകളേ – ഷഹബാസ് അമൻ
  2. തീപ്പൊരി – അർജ്ജുൻ
  3. കന്നിപ്പെണ്ണേ – ഔസേപ്പച്ചൻ, മഞ്ജരി

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലജോസഫ് നെല്ലിക്കൽ
ചമയംപട്ടണം ഷാ
വസ്ത്രാലങ്കാരംസുനിൽ നടുവത്ത്
നൃത്തംസുജാത
സംഘട്ടനംപഴനിരാജ്
പരസ്യകലറഹ്‌മാൻ
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംരാജേഷ്
എഫക്റ്റ്സ്മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ്രാജാകൃഷ്ണൻ
വാർത്താപ്രചരണംവാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണംസേതു മണ്ണാർക്കാട്
നിർമ്മാണ നിർവ്വഹണംബിജു തോമസ്
വാതിൽ‌പുറചിത്രീകരണംകാർത്തിക
ലെയ്‌സൻഅഗസ്റ്റിൻ
ഓഫീസ് നിർവ്വഹണംവിനോദ്

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഒരുവൻ
  • ഒരുവൻ – മലയാളസംഗീതം.ഇൻഫോ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.