ആദിതാളം
കർണ്ണാടക സംഗീതത്തിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന താളങ്ങളിൽ ഒന്നാണ് ആദിതാളം അഥവാ ചതുരശ്രജാതി ത്രിപുടതാളം. കർണ്ണാടക സംഗീതത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന താളമാണിത്.[1] കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങുന്നത് ആദിതാളത്തിലാണ്.
കർണ്ണാടക സംഗീതം |
---|
തഞ്ചാവൂർ രീതിയിലുള്ള തമ്പുരു |
ആശയങ്ങൾ |
|
രചനകൾ |
വദ്യോപകരണങ്ങൾ |
|
|
ഘടന
എട്ട് അക്ഷരങ്ങളും നാല് അക്ഷരകാലവുമുള്ള താളമാണ് ആദിതാളം.[2]
അവലംബം
- Randel 2003, pp. 816-817.
- എ.കെ. രവീന്ദ്രനാഥ് (2015 ജനുവരി 10). ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 87. ISBN 978-81-7638-944-0.
|access-date=
requires|url=
(help)
പുറം കണ്ണികൾ
- T.N.Chitra's information on Adi Tala on the Indian Heritage website
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.