അമ്മാവൻ

അമ്മയുടെ സഹോദരനെയാണ് അമ്മാവൻ എന്നു പറയുന്നത്. സ്ത്രീലിംഗം: അമ്മായി. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഭാര്യാപിതാവിനെയും ഭർതൃപിതാവിനെയും അമ്മാവൻ എന്നു വിളിക്കാറുണ്ട്. അമ്മാവൻ തന്റെ സഹോദരിയുടെ മകൻ, മകൾ എന്നിവരെ യഥാക്രമം അനന്തരവൻ, അനന്തരവൾ എന്നും സംബോധന ചെയ്യുന്നു.

കേരളസമൂഹത്തിൽ മാതൃദായമരുമക്കത്തായങ്ങൾ നിലനിന്നിരുന്ന ക്ഷത്രിയ നായർ അമ്പലവാസി പയ്യന്നൂർനമ്പൂതിരി ആഭിജാത്യമേറിയ നാഞ്ചിനാട്ട് വെള്ളാളർ തുടങ്ങിയവർ മന്നാടിയാർ ഈഴവർ തിയ്യർ ബില്ലവർ കുറിച്യർ വിവിധ അടിസ്ഥാനവർഗ്ഗക്കാർ തുടങ്ങിയ ഇതര സമൂഹങ്ങളിൽ കുടുംബനാഥൻ അമ്മാവനായിരുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.