അമരവിള

കേരളത്തിലെ നെയ്യാറ്റിൻകര ടൗണിൽ നിന്നും കളിയിക്കവിളയിലേക്ക് പോകുന്ന വഴി 500 മീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് അമരവിള. ഇവിടെയൊരു ഗവണ്മെന്റ് എയിഡഡ്ഹയർ സെക്കണ്ടറി സ്കൂൾ ഉണ്ട്. ഒരു പച്ചകറിയുടെ പേരുമായി വളരെ ബന്ധം ഉണ്ട്. ഇവിടുത്തെ നാട്ടിൽ പലതരം പക്ഷികളും മൃഗങ്ങളും ഉണ്ട്. നെയ്യറിൻ തിരത്ത് ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണിയമായ ഒരു സ്ഥലം ആണ് അമരവിള. വളരെ ജനവാസ യോഗ്യമായതും വെവിധ്യമേറിയതുമാണ്. അതി സുന്ദരമായ ഒരു ഗ്രാമംആണ് ഇത്. കേരളഅതിർത്തിയിൽ സ്ഥാപിതമായ രണ്ടാമത്തെ ചെക്ക്പോസ്റ്റ് ഇവിടെ ആണ്.മതപരമായവെവിധ്യങ്ങളാണ് ഇവിടെയുള്ളത്.നാരായണപുരത്ത് ഒരു ഗണപതി ക്ഷേത്രവും തോട്ടടുത്തായി ഒരു മുസ്ലീം പള്ളിയും പിന്നെ ഒരു ക്രൈസ്തവ ദെവാലയവും ഇവിടെയുണ്ട്. ഒരു ഗവണ്മെന്റ് ടൈൽ ഫാക്ടറിയും ഇവിടെയുണ്ട്.ഇവിടെ ഗവണ്മെന്റ് അംഗീകൃതമായ എൻ.ഐ.ഐ.റ്റി.സിയും ഉണ്ട്.

അമരവിള
അമരവിള
Location of അമരവിള
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) [തിരുവനന്തപുരം ]]
ഏറ്റവും അടുത്ത നഗരം നെയ്യാറ്റിൻകര
ലോകസഭാ മണ്ഡലം തിരുവനന്തപുരം
ജനസംഖ്യ 880 (2011)
സ്ത്രീപുരുഷ അനുപാതം 1064 ♂/♀
സാക്ഷരത 98.27%
സമയമേഖല IST (UTC+5:30)

അമരവിള ദേവാലയം

അമരവിളയിലെ ഏറ്റവും പ്രശസ്തമായ ഒരു സഭയാണ് ഇത്. ഈ സഭ നിലവില വന്നതു 1810-ൽ ആണ്. ഈ സഭ മാർച്ച്‌ 7 2010-ൽ പുതിക്കി പണിയുകയുണ്ടായി. ഈ ദേവാലയത്തിനു ഒരു കൂറ്റൻ ടവർ ഉണ്ട്. ദേവാലയത്തിനു സ്വന്തമായി അംഗനവാടി മുതൽ പള്സ്ടു സ്കൂൾ വരെ ഉണ്ട്.

ക്ഷേത്രം

നാരായണപുരമെന്നത് ഒരു ഗണപതി ക്ഷേത്രം ആണ്. അവിടുത്തെ പ്രധാന പ്രതിഷ്ഠ മഹാഗണപതി ആണ്.

അമരവിള എൻ.ഐ.ഐ.റ്റി.സി.


അമരവിള ചർച്ച്.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.