അഭയം
രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് അഭയം. വിമലാ റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1970 സെപ്റ്റംബർ 4-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭയം | |
---|---|
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ശോഭന പരമേശ്വരൻ നായർ |
രചന | പെരുമ്പടവം ശ്രീധരൻ |
തിരക്കഥ | എസ്.എൽ. പുരം |
അഭിനേതാക്കൾ | മധു ശങ്കരാടി എസ്.പി. പിള്ള ഷീല ഫിലോമിന |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | വിമലാറിലീസ് |
റിലീസിങ് തീയതി | 04/09/1970 |
രാജ്യം | ![]() |
ഭാഷ | മലയാളം |
അഭിനേതാക്കളും കഥാപാത്രങ്ങളും
ഗാനരചന
- ചങ്ങമ്പുഴ
- വള്ളത്തോൾ
- ജി. ശങ്കരക്കുറുപ്പ്
- ബാലാമണിയമ്മ
- പി. ഭാസ്കരൻ
- വയലാർ രാമവർമ്മ
- സുഗതകുമാരി
- ശ്രീകുമാരൻ തമ്പി[2]
പിന്നണിഗായകർ
- ബി. വസന്ത
- സി.ഒ. ആന്റോ
- കെ.ജെ. യേശുദാസ്
- ലതാ രാജു
- എം.ജി. രാധാകൃഷ്ണൻ
- പി. ജയചന്ദ്രൻ
- പി. ലീല
- പി. സുശീല
- എസ്. ജാനകി
- വി. ദക്ഷിണാമൂർത്തി
- സി. സോമൻ
- ടി. സോമൻ
- വർഗ്ഗീസ്.[2]
അണിയറശില്പികൾ
- ബാനർ - രൂപവാണി
- കഥ - പെരുമ്പടവം ശ്രീധരൻ
- തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- സംവിധാനം - രാമു കാര്യാട്ട്
- നിർമ്മാണം - ശോഭന പരമേശ്വരൻ നായർ
- ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ, യു രാജഗോപാൽ, എ വെങ്കിട്ട്, പി ആർ രാമലിംഗം
- ചിത്രസംയോജനം - കെ നാരായണൻ
- അസോസിയേറ്റ് സംവിധായകർ - ഗൗതമൻ, കെ പി പിള്ള,
- കലാസംവിധാനം - എസ് കൊന്നനാട്ട്
- സംഗീതം - വി ദക്ഷിണാമൂർത്തി.[2]
ഗാനങ്ങൾ
- സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര.നം. | ഗാനം | രചന | ആലാപനം |
---|---|---|---|
1 | രാവു പോയതറിയാതെ | പി ഭാസ്ക്കരൻ | പി സുശീല |
2 | പാവം മാനവഹൃദയം | സുഗതകുമാരി | പി സുശീല |
3 | നീരദ ലതാഗൃഹം | ജി ശങ്കരക്കുറുപ്പ് | എസ് ജാനകി |
4 | ശ്രാന്തമംബരം | ജി ശങ്കരക്കുറുപ്പ് | കെ ജെ യേശുദാസ് |
5 | കാമ ക്രോധ ലോഭ മോഹ | വയലാർ രാമവർമ്മ | പി ജയചന്ദ്രൻ, പി ലീല, കോറസ് |
6 | മാറ്റുവിൻ ചട്ടങ്ങളെ | കുമാരനാശാൻ | എം ജി രാധാകൃഷ്ണൻ |
7 | നമ്മുടെ മാതാവു കൈരളി | വള്ളത്തോൾ | ലതാ രാജു |
8 | താരത്തിലും തരുവിലും | ശ്രീകുമാരൻ തമ്പി | വി ദക്ഷിണാമൂർത്തി |
9 | അമ്മ തൻ നെഞ്ചിൽ | ബാലാമണിയമ്മ | ബി വസന്ത |
10 | ചുംബനങ്ങളനുമാത്രം | ചങ്ങമ്പുഴ | പി ജയചന്ദ്രൻ.[1][2] |
പുറത്തേക്കുള്ള കണ്ണികൾ
കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.