സ്വർഗ്ഗപുത്രി

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വർഗ്ഗപുത്രീ . മധു, വിജയശ്രീ, തിക്കുറിശ്ശി സുകുമാരൻ നായർ, മുത്തുക്കുളം രാഘവൻ പിള്ള എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.