സ്പോഞ്ച്
പോറിഫെറ ഫൈലത്തിൽ പെട്ട ജീവികളാണ് സ്പോഞ്ചുകൾ. പ്രധാനമായും സമുദ്രത്തിലാണ് ജീവിക്കുന്നതെങ്കിലും ശുദ്ധജലത്തിലും കാണാറുണ്ട്.കടലിൽ ആഴമുള്ളിടത്തും ആഴം കുറഞ്ഞിടത്തും കാണാറുണ്ട്. ചലനശേഷിയില്ലാത്ത ഇവയ്ക്ക് വായും ആന്തരാവയവങ്ങളും ഇല്ല. ഭക്ഷണവും പ്രാണവായുവും സ്വീകരിക്കുനതും വിസർജ്ജനം നടത്തുന്നതും ജലനാളികൾ വഴിയാണ്.
സ്പോഞ്ച് Temporal range: Ediacaran–Recent PreЄ
Є
O
S
D
C
P
T
J
K
Pg
N
| |
---|---|
![]() | |
A stove-pipe sponge | |
Scientific classification ![]() | |
Kingdom: | Animalia |
Phylum: | "Porifera" Grant in Todd, 1836 |
ഉഷ്ണാ- മിതോഷ്ണ സമുദ്രങ്ങളിലാണ് കൂടുതൽ കാണുന്നത്. ഉഷ്ണമേഖല സമുദ്രങ്ങളിലാണ് വലിഅ സ്പോചുകൾ കാണുന്നത്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.