സെമിനാരി

ക്രിസ്തീയ വൈദികപഠനത്തിനുള്ള സ്ഥാപനമാണ് സെമിനാരി അഥവാ തിയോളജിക്കൽ കോളേജ്. സാധാരണഗതിയിൽ പതിനൊന്നു വർഷമാണ് വൈദികപഠനം.

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.