സൂര്യകാലടി
ജ്യോതിശാസ്ത്രത്തിൽ ഭൂമിയിലെ ഏതെങ്കിലും ഒരു നിശ്ചിതസ്ഥലത്തുനിന്നു് പ്രതിദിനം ഒരു നിശ്ചിതസമയത്തു് നിരീക്ഷിക്കുമ്പോൾ ഒരു വർഷംകൊണ്ടു് സൂര്യന്റെ കോണീയസ്ഥാനത്തിനു് അതിന്റെ ശരാശരി സ്ഥാനത്തുനിന്നും സംഭവിക്കുന്ന വ്യതിചലനങ്ങളുടെ രേഖീയരൂപമാണു് സൂര്യകാലടി(Solar Analemma)[1] അനലിമ്മയുടെ വടക്ക്-തെക്കൻ ഘടകം ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവു മൂലം സംഭവിക്കുന്ന സൂര്യന്റെ വ്യതിയാനത്തിന്റെ പ്രതിഫലനമാണ്.

നട്ടുച്ചയ്ക്കു് ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽനിന്നും വാർഷികമായി അടയാളപ്പെടുത്താവുന്ന ഒരു സൂര്യകാലടി
അവലംബം
- "A Brief Explanation". www.mtgrafix.com. ശേഖരിച്ചത്: 2013 ഒക്ടോബർ 2.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.