സുഭദ്രാധനഞ്ജയം

കുലശേഖരവർമൻ ചേരമാൻ പെരുമാൾ രചിച്ചതെന്ന് കരുതപ്പെടുന്ന സംസ്കൃത നാടകമാണ് സുഭദ്രാധനഞ്ജയം. ഇത് കുലശേഖര പെരുമാളുടെ നിർദ്ദേശമനുസരിച്ച് ചിട്ടപ്പെടുത്തി തോലകവി രംഗത്ത് അവതരിപ്പിച്ചപ്പോൾ അവലംബിച്ച രീതിയാണ് കൂടിയാട്ടം.[1] സുഭദ്രാധനഞ്ജയം നാടകത്തിൽ നായികയുടെ തോഴി ശ്രീകൃഷ്ണചരിതം സാത്വികാഭിനയത്തിലൂടെയും ആംഗികാഭിനയത്തിലൂടെയും ആവിഷ്കരിക്കുന്നതാണ് നങ്ങ്യാർകൂത്ത്.

അവലംബം

  1. ഡോ. ഇ. സർദാർകുട്ടി. "നങ്ങ്യാർകൂത്ത്". സർവവിജ്ഞാനകോശം. ശേഖരിച്ചത്: 2013 ഒക്ടോബർ 24.

ഇതും കാണുക

  • നങ്ങ്യാർകൂത്ത്

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.