സലമാണ്ടർ
ഉരഗങ്ങളോട് രൂപ സാദൃശ്യം ഉള്ള ഒരു കൂട്ടം ഉഭയജീവികളാണ് സലമാണ്ടരുകൾ. 655 ൽ പരം സ്പീഷീസുകൾ ഉണ്ട് ഇവയിൽ. ചില സ്പീഷീസുകൾ ജീവിതചക്രത്തിന്റെ മുഴുവൻ ഭാഗവും ജലത്തിൽ ആണ് കഴിയുന്നത് . എന്നാൽ മറ്റു ചിലവ ഇടയ്ക്കിടെ ജലാശയങ്ങളിൽ വന്ന് പോകുന്നവ ആണ്. എന്നാൽ പ്രായപൂർത്തി ആയ ശേഷം കരയിൽ മാത്രം ജീവിക്കുന്ന സലമാണ്ടരുകളും ഉണ്ട്.
സലമാണ്ടർ Temporal range: Middle Jurassic-Recent, 164–0 Ma PreЄ
Є
O
S
D
C
P
T
J
K
Pg
N
| |
---|---|
![]() | |
Spotted salamander, Ambystoma maculatum | |
Scientific classification ![]() | |
Kingdom: | Animalia |
Phylum: | Chordata |
Class: | Amphibia |
Superorder: | Batrachia |
Order: | Caudata Scopoli, 1777 |
Suborders | |
Cryptobranchoidea | |
![]() | |
Native distribution of salamanders (in green) |
പരിപാലനം
ഇന്ന് ലോകമൊട്ടുക്കും ഇവയിൽ മിക്കവയും വംശനാശ ഭീഷണി നേരിടുക്കയാണ്. പ്രധാന കാരണങ്ങൾ Chytridiomycosis എന്ന ഉഭയജീവികളെ ബാധിക്കുന്ന ഫംഗസ് രോഗം , വനനശീകരണം , കാലാവസ്ഥ വ്യതിയാനം എന്നിവ ആണ്.
വിവിധ തരം സലമാണ്ടരുകൾ
പത്ത് കുടുംബത്തിൽ പെട്ട സലമാണ്ടാരുകളെ ഉദാഹരണ സഹിതം താഴെ കാണാം.[1]
Cryptobranchoidea (Giant salamanders) | |||
Family | Common names | Example species |
Example image |
---|---|---|---|
Cryptobranchidae | Giant salamanders | Hellbender (Cryptobranchus alleganiensis) | ![]() |
Hynobiidae | Asiatic salamanders | Hida salamander (Hynobius kimurae) | ![]() |
Salamandroidea (Advanced salamanders) | |||
Ambystomatidae | Mole salamanders | Marbled salamander (Ambystoma opacum) | ![]() |
Amphiumidae | Amphiumas or Congo eels | Two-toed amphiuma (Amphiuma means) | ![]() |
Dicamptodontidae | Pacific giant salamanders | Pacific giant salamander (Dicamptodon tenebrosus) | ![]() |
Plethodontidae | Lungless salamanders | Red back salamander (Plethodon cinereus) | ![]() |
Proteidae | Mudpuppies and olms | Olm (Proteus anguinus) | ![]() |
Rhyacotritonidae | Torrent salamanders | Southern torrent salamander (Rhyacotriton variegatus) | ![]() |
Salamandridae | Newts and true salamanders | Alpine newt (Triturus alpestris) | ![]() |
Sirenoidea (Sirens) | |||
Sirenidae | Sirens | Greater siren (Siren lacertina) | ![]() |
അവലംബം
- Larson, A.; Dimmick, W. (1993). "Phylogenetic relationships of the salamander families: an analysis of the congruence among morphological and molecular characters". Herpetological Monographs. 7 (7): 77–93. doi:10.2307/1466953. JSTOR 1466953.CS1 maint: Multiple names: authors list (link)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.