ഷോഷോൺ

ഷോഷോൺ അഥവാ ഷോഷോണി (i/ʃoʊˈʃoʊniː/ or i/ʃəˈʃoʊniː/) അമേരിക്കൻ ഐക്യനാടുകളിലെ ഒരു തദ്ദേശീയ ഇന്ത്യൻ വർഗ്ഗമാണ്. ഇവരുടെയിടെയിൽ താരമ്യേന വലിയ നാലു സാസ്ക്കാരിക/ഭാഷാ വിഭാഗങ്ങളുണ്ട്.

Shoshone
Newe
Shoshone beaded moccasins, Wyoming, ca. 1900
ആകെ ജനസംഖ്യ
12,300 (2000)
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 United States
( Idaho,  California,
 Nevada,  Oregon,
 Utah,  Wyoming)
ഭാഷകൾ
Shoshone,[1] English
മതം
Native American Church, Sun Dance,
traditional tribal religion,[2] Christianity, Ghost Dance
അനുബന്ധ ഗോത്രങ്ങൾ
Bannock, Goshute, Northern Paiute, and Comanche
A Shoshone encampment in the Wind River Mountains of Wyoming, photographed by W. H. Jackson, 1870

·        കിഴക്കൻ ഷോഷോൺ : വയോമിങ്ങ്

·        വടക്കൻ ഷോഷോൺ : തെക്കുകിഴക്കൻ ഇഡാഹോ

·        പടിഞ്ഞാറൻ ഷോഷോൺ : നെവാദ, വടക്കൻ ഉട്ടാ

·        ഗോസ്യൂട്ട് (Gosiute) : പടിഞ്ഞാറൻ ഉട്ടാ, കിഴക്കൻ നെവാദ

അവർ പരമ്പരാഗതമായി നുമിക് (Numic) ഭാഷയുടെ ഭാഗമായതും ഉട്ടോ-ആസ്ടെക്കൻ (Uto-Aztecan) ഭാഷാകുടുംബത്തിലെ ശാഖയുമായ ഷോഷോണി ഭാഷയാണ് സംസാരിക്കുന്നത്. അയൽ ഗോത്രങ്ങളും ആദ്യകാല യൂറോപ്യൻ പര്യവേക്ഷകരും ഇവരെ സ്നേക്ക് ഇന്ത്യൻസ് എന്നു വിളിച്ചുവന്നിരുന്നു.

അവലംബം

  1. "Shoshoni." Ethnologue. Retrieved 20 Oct 2013.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.