ശിവകാശി

തമിഴ്‌നാട്ടിലെ വിരുദ്ധുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും പട്ടണവുമാണ് ശിവകാശി. ഇന്ത്യയിലെ പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.

പടക്ക ഉദ്പാദിപ്പിക്കുന്നു
ശിവകാശി
പട്ടണം
Gopuram of Mariamman temple
Country India
StateTamil Nadu
DistrictVirudhunagar
ഉയരം101 മീ(331 അടി)
Population (2001)
  Total72170
Languages
  OfficialTamil
സമയ മേഖലIST (UTC+5:30)
PIN626 123,626 124,626 130,626 189
Telephone code04562
വാഹന റെജിസ്ട്രേഷൻTN-67
വെബ്‌സൈറ്റ്municipality.tn.gov.in/sivakasi/

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.