ശിരുവാണി

പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്തുള്ള ഒരു നിത്യഹരിത വനമാണ് ശിരുവാണി[1]. പശ്ചിമഘട്ടമലനിരകളിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ വനം സസ്യ , ജന്തു വൈവിധ്യത്താൽ സമ്പന്നമാണ്.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.