ശാന്തകുമാരി
ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ശാന്തകുമാരി. നൂറിലധികം ചലച്ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.
ശാന്തകുമാരി എൻ. എൻ | |
---|---|
ജനനം | കൊച്ചി, കൊച്ചി സംസ്ഥാനം, ഇന്ത്യ |
തൊഴിൽ | അഭിനേത്രി |
സജീവം | 1976 – present |
ജീവിത പങ്കാളി(കൾ) | വേലായുധൻ (deceased)[1] |
കുട്ടി(കൾ) | 2 |
മാതാപിതാക്കൾ | നാരായണൻ കാർത്ത്യായനി |
ജീവിതരേഖ
നാരായണന്റെയും കാർത്ത്യായനിയുടെയും എട്ടാമത്തെ മകളായി കൊച്ചിയിൽ ജനിച്ചു.[2] എറണാകുളത്തെ തേവര സി.സി.പി.എൽ. എം ഹൈസ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
വേലായുധനാണ് ഭർത്താവ്. 2 മക്കളുണ്ട്.
__SUB_LEVEL_SECTION_1__അഭിനയിച്ച ചലച്ചിത്രങ്ങൾ
__SUB_LEVEL_SECTION_-1__
പുരസ്കാരങ്ങൾ
- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (1977)
അവലംബം
- http://www.mangalam.com/mangalam-varika/65610
- "Oli Mangatha Tharakal". suryatv. ശേഖരിച്ചത്: 2014 March 10.
പുറം കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ശാന്തകുമാരി
- Shanthakumari at MSI
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.