വേപ്പെണ്ണ
വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമ്മിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.[1] വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.[2][3]
.jpg)
വേപ്പെണ്ണ
ഇതും കാണുക
- ആര്യവേപ്പ്
- വേപ്പിൻ പിണ്ണാക്ക്
അവലംബം
- "Neem". Tamilnadu.com. 21 ഏപ്രിൽ 2012.
- ബക്കളം, രജിത് കുമാർ. "വിഷ കീടനാശിനികളെ ഒഴിവാക്കുക; മണ്ണിനെയും മനുഷ്യനെയും സംരക്ഷിക്കുക". ശേഖരിച്ചത്: 21 ഏപ്രിൽ 2013.
- "ജൈവ കീടനാശിനികൾ". കേരള ഫാർമർ ഓൺലൈൻ. ശേഖരിച്ചത്: 21 ഏപ്രിൽ 2013.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.