വെള്ളപ്പൊക്കം
കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു. [1]ഇതു് പല കാരണങ്ങൾ കൊണ്ടുണ്ടാകുന്നു. പ്രകൃതിക്ഷോഭമാണിതിൽ പ്രധാനം. അതായത് മഹാമാരി, ഉരുൾപൊട്ടൽ, വേലിയേറ്റം, മഞ്ഞുരുകൽ, സുനാമി തുടങ്ങിയവ. ജലസംഭരണികളിൽ കൂടുതൽ ജലം നിറഞ്ഞാൽ അണക്കെട്ടൂ സംരക്ഷണാർഥം അധികമുള്ള ജലത്തെ തുറന്നു വിട്ടാലും വെള്ളപ്പൊക്കം ഉണ്ടാകാം. വെള്ളപ്പൊക്കം മൂലം താഴ്ന്ന പ്രദേശങ്ങളിലെ കൃഷി നശിക്കും ഗതാഗതം തടസ്സപ്പെടും വീടുകൾക്കും വ്യവസായശാലകൾക്കും നാശനഷ്ടം സംഭവിക്കും വാർത്താവിനിമയം തടസ്സപ്പെടും അങ്ങനെ ജന ജീവിതം താറുമാറാകും .എന്നാൽ താഴ്ന്ന കൃഷി ഭൂമി എക്കൽ മണ്ണടിഞ്ഞ് ഫലഭുയിഷ്ടമാകും

ബംഗ്ലാദേശിൽ 2009-ലുണ്ടായ വെള്ളപ്പൊക്കം
ഇവകൂടി കാണുക
- ലോകത്തിലെ വെള്ളപ്പൊക്കങ്ങൾ
- തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം
- കേരളത്തിലെ വെള്ളപ്പൊക്കം (2018)
- വെള്ളപ്പൊക്കവും സാംക്രമിക രോഗങ്ങളും
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.