വെളിച്ചപ്പാട്
ഒരു ദേവതയിൽ നിന്ന് ലഭിക്കുന്ന വെളിപാടുകൾ ആജ്ഞാരൂപത്തിൽ നല്കുന്ന ആൾ ആണു് വെളിച്ചപ്പാട് എന്നറിയപ്പെടുന്നത്. പൗരാണിക ഈജിപ്തിലും, ഗ്രീസിലെ ഡെൽഫിയിലും ഇത്തരം വെളിച്ചപ്പാടുകൾ ഉണ്ടായിരുന്നു .[1] കേരളത്തിലെ പല ഭഗവതിക്ഷേത്രങ്ങളിലും വെളിച്ചപ്പാടന്മാർ ഉണ്ട് . വാള്, ചിലമ്പ്, അരമണി, പൂമാല മുതലായവ അണിഞ്ഞുകൊണ്ട് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടന്മാർ ചിലപ്പോൾ സ്വന്തം ശിരസ്സിൽ വെട്ടിമുറിവേല്പിക്കാരുണ്ട് . ചിലയിടങ്ങളിൽ ഇവരെ കാമ്പിത്താൻ(മണ്ണടി ക്ഷേത്രം) എന്നും കോമരം എന്നും വിളിക്കുന്നു.

കേരളത്തിലെ ഒരു ക്ഷേത്രത്തിലെ വെളിച്ചപ്പാട്

കൊടുങ്ങല്ലൂർ ഭരണി കാവുതീണ്ടൽ ദിനത്തിൽ ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ

"Consulting the Oracle" by John William Waterhouse, showing eight priestesses in a temple of prophecy
അവലംബം
- Broad, W. J. (2007), p.19
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.