വിഷ്ണുവിജയം

എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിഷ്ണു വിജയം. ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, കമലഹാസൻ, എം.ഒ. ദേവസ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു [1][2][3]

ജെ. വില്യംസ് ഒരു സ്വതന്ത്ര ക്യാമറാമാൻ എന്ന നിലയിൽ ഈ ചിത്രത്തിൽ തുടക്കം കുറിച്ചു.

അവലംബം

  1. "Vishnuvijayam". www.malayalachalachithram.com. ശേഖരിച്ചത്: 2014-10-15.
  2. "Vishnuvijayam". malayalasangeetham.info. ശേഖരിച്ചത്: 2014-10-15.
  3. "Vishnu Vijayam". spicyonion.com. ശേഖരിച്ചത്: 2014-10-15.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.