വാഴത്തോപ്പ്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ [1]ഇടുക്കി ബ്ലോക്കിലെ വാഴത്തോപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വാഴത്തോപ്പ്. പഞ്ചായത്തിൽ വാഴത്തോപ്പ് എന്ന പേരിൽ ഒരു വാർഡുമുണ്ട്.

സ്ഥാപനങ്ങൾ

  • എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്[2]

പ്രശസ്ത വ്യക്തികൾ

  • അന്തർദേശീയ നീന്തൽ താരം സാജൻ പ്രകാശ് ജനിച്ചത് ഇവിടെയാണ്.

അവലംബം

  1. http://ceo.kerala.gov.in/idukki.html
  2. "എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്". സ്കൂൾവിക്കി. ശേഖരിച്ചത്: 22 ഏപ്രിൽ 2013.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.