വാരിക
എല്ലാ ആഴ്ചയും പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളാണ് വാരികകൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലരമ ആഴ്ചപ്പതിപ്പ് ബാലഭൂമി ആഴ്ച്ചപ്പതിപ്പ് ബാലമംഗളം വാരിക മനോരമ വാരിക മംഗളം വാരിക ഇതിനൊരുദാഹരണമാണ്.
ഉള്ളടക്കം
ഒരു വാരികയിലെ ഉള്ളടക്കം ഇങ്ങനെയെല്ലാമാകാം:
- മുൻലക്കത്തിലെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലാത്ത സൃഷ്ടികൾ
- മുൻലക്കത്തിലെ ലേഖനങ്ങൾക്കുള്ള മറുപടികൾ
- തുടർക്കഥകൾ
- പംക്തികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.