റിവോൾവർ
തുടർച്ചയായി വെടി ഉതിർക്കുവാൻ സാധിക്കുന്ന കൈത്തോക്കാണ് റിവോൾവർ. ഇതിലെ തിരകൾ നിറച്ച സിലിണ്ടർ കറങ്ങുന്നതിനാലാണ് ഈ പേര് ലഭിച്ചത്. സാമുവൽ കോൾട്ട് ആണ് ഈ തോക്ക് കണ്ടു പിടിച്ചത്.

റിവോൾവറും തിരകളും
ഘടന
ഒരു റിവോൾവറിൽ കറങ്ങുന്ന ഒരു സിലിണ്ടറും, അതിൽ ഒന്നിലധികം അറകളും, വെടി ഉതിർക്കുവാൻ ഒരു ബാരെലും ഉണ്ടാകും. പുതിയ റിവോൾവറുകളിലെ സിലിണ്ടറിൽ അഞ്ചോ ആറോ അറകൾ കാണപ്പെടുന്നു. എന്നാൽ പഴയ ചില റിവോൾവറുകളിൽ പത്തു വരെ അറകളുണ്ടായിരുന്നു.
ചിത്രസഞ്ചയം
വിവിധ തരം റിവോൾവറുകൾ
- Mateba Autorevolver
- Colt Anaconda .44 Magnum revolver
- Colt Python .357 Magnum revolvers
- Smith & Wesson Model 625 for IPSC shooting
- Taurus .357 Magnum Model 605
- Taurus .45 Colt/.410 bore Model 4510 'The Judge'
- IOF .32 Revolver in .32 S&W
- Belgian-made Lefaucheur revolver, circa 1860-1865
- A Russian Nagant M1895 on display.
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Revolvers എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- How to Load a Cap and Ball Revolver
- The Snubnose Files
- How Stuff Works - Revolver
- Full-Auto Colt SAA
- യു.എസ്. പേറ്റന്റ് RE1—Revolving gun
- യു.എസ്. പേറ്റന്റ് 1,304—Improvement in firearms
- യു.എസ്. പേറ്റന്റ് 7,613—Revolver
- യു.എസ്. പേറ്റന്റ് 7,629—Revolver
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.