മാട്ടുപ്പെട്ടി
മൂന്നാറിൽ നിന്ന് 11KM സഞ്ചരിച്ചാൽ മാട്ടുപെട്ടി ഡാമിൽ എത്താം വിനോദ സഞ്ചാരത്തിൽ പേരുകേട്ട സ്ഥലമാണ് ഇത് ഇവിടെ നിന്ന് 25 km ചോയൽ പാമ്പടം നാഷണൽ പാർക്കിൽ ചെല്ലാം മുഴുവൻ കാടിനാൽ ചുറ്റപെട്ട ഈ ഡാം കണ്ണൻദേവൻമലകളുടെ താഴ്‌വാരത്താണ്
കൊച്ചിയിൽ നിന്ന് 145 km ദൂരമുണ്ട് മാട്ടുപെട്ടി ഡാമിലേക്ക്
എർണാകുളം ,പെരുമ്പാവൂർ ,കോതമംഗലം, അടിമാലി, മൂന്നാർ മാട്ടുപെട്ടി
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.