മലർ
നെല്ല് വറുത്ത് ഉണ്ടാക്കുന്ന ഉത്‌പന്നമാണ് മലർ. ഇത് ഭക്ഷ്യയോഗ്യമാണ്. പ്രധാനമായും ക്ഷേത്രങ്ങളിലും മറ്റു പൂജകൾക്കും അവശ്യം വേണ്ട വസ്തുവാണ് മലർ.

മലർ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.