മരതകത്തുമ്പികൾ

തുമ്പികളിലെ ഉപനിരയായ സൂചിത്തുമ്പികളിൽ ഉൾപ്പെടുന്ന ഒരു കുടുംബമാണ്  മരതകത്തുമ്പികൾ (Calopterygidae).[1][2] ഇവ പൊതുവേ ലോഹ വർണത്തിൽ കാണപ്പെടുന്ന സാമാന്യം വലിപ്പമുള്ള തുമ്പികൾ ആണ് . ഇവ സസ്യനിബിഡമായതും സാവധാനത്തിൽ ഒഴുകുന്നവയുമായ അരുവികളുടെ തീരങ്ങളിൽ കാണപ്പെടുന്നു. ഈ കുടുംബത്തിൽ 150 - ഇൽപ്പരം വർഗങ്ങൾ ഉണ്ട് .


കേരളത്തിൽ കാണപ്പെടുന്ന മരതകത്തുമ്പികൾ  ചുട്ടിച്ചിറകൻ തണൽത്തുമ്പി, ചെറിയ തണൽതുമ്പി, പീലിത്തുമ്പി എന്നിവയാണ് .

Calopterygidae
Calopteryx virgo
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Odonata
Suborder:
Zygoptera
Family:
Calopterygidae

Sélys, 1850
Subfamilies

See text for genera

  • Caliphaeinae
  • Calopteryginae
  • Hetaerininae

അവലംബം

  1. http://bugguide.net/node/view/362
  2. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.