മധുരപ്പതിനേഴ്
ഹരിഹരൻ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മധുരപ്പതിനേഴ് . അടൂർ ഭാസി, ശങ്കരാടി, ശ്രീലത നമ്പൂതിരി, രാഘവൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എ ടി ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു .
അഭിനേതാക്കൾ
- അടൂർ ഭാസി
- ശങ്കരാടി
- ശ്രീലത നമ്പൂതിരി
- രാഘവൻ
- ആലുമ്മൂടൻ
- കെ . പി . ഉമ്മർ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.