ഭാഷാഷ്ടപദി
ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യർ രചിച്ച മലയാളഭാഷാ വിവർത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടിൽ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളിൽ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയിൽ എഴുതപ്പെട്ടതാണ് ഭാഷാഷ്ടപദി.[1]
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.