ഫോമൽഹോട്
ദക്ഷിണമീനത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ഫോമൽഹോട്. ഉത്തരാർദ്ധഗോളത്തിലുള്ളവർക്ക് ശൈത്യകാല സന്ധ്യയിൽ തെക്കെ ചക്രവാളത്തോട് ചേർന്ന് ഇതിനെ കാണാനാവും. എന്നാൽ തെക്കെ അർദ്ധഗോളത്തിലുള്ളവർ എല്ലാ കാലത്തും സിറിയസ് അസ്തമിക്കുമ്പോൾ ഫോമൽഹോട് ഉദിക്കുന്നതു കാണാം.
![]() Debris ring around Fomalhaut showing location of planet Fomalhaut b—imaged by Hubble Space Telescope's coronagraph. (January 8, 2013) (NASA). | |
നിരീക്ഷണ വിവരം എപ്പോഹ് J2000 | |
---|---|
നക്ഷത്രരാശി (pronunciation) |
ദക്ഷിണമീനം |
റൈറ്റ് അസൻഷൻ | 22h 57m 39.0465s[1] |
ഡെക്ലിനേഷൻ | −29° 37′ 20.050″[1] |
ദൃശ്യകാന്തിമാനം (V) | 1.16 |
സ്വഭാവഗുണങ്ങൾ | |
സ്പെക്ട്രൽ ടൈപ്പ് | A3 V |
U-B കളർ ഇൻഡക്സ് | 0.08 |
B-V കളർ ഇൻഡക്സ് | 0.09 |
ആസ്ട്രോമെട്രി | |
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv) | +6.5 km/s |
പ്രോപ്പർ മോഷൻ (μ) | RA: +328.95[1] mas/yr Dec.: −164.67[1] mas/yr |
ദൃഗ്‌ഭ്രംശം (π) | 129.81 ± 0.47[1] mas |
ദൂരം | 25.13 ± 0.09 ly (7.7 ± 0.03 pc) |
കേവലകാന്തിമാനം (MV) | 1.72[2] |
ഡീറ്റെയിൽസ് | |
പിണ്ഡം | ±0.02 1.92[2] M☉ |
വ്യാസാർദ്ധം | ±0.019 1.842[2] R☉ |
ഉപരിതല ഗുരുത്വം (log g) | 4.21[3] |
പ്രകാശതീവ്രത | ±0.48 16.63[2] L☉ |
താപനില | 8,590[2] K |
പ്രായം | ±0.4)×108 (4.4[2] വർഷം |
മറ്റു ഡെസിഗ്നേഷൻസ് | |
α Piscis Austrini, α PsA, Alpha PsA, 24 Piscis Austrini, CPD −30° 6685, FK5 867, Gl 881, HD 216956, HIP 113368, HR 8728, SAO 191524. | |
ഡാറ്റാബേസ് റെഫെറെൻസുകൾ | |
SIMBAD | data |
ARICNS | data |
ഭൂമിയിൽ നിന്ന് 25പ്രകാശവർഷം അകലെ ഫോമൽഹോട് ഒരു മുഖ്യധാരാ നക്ഷത്രമാണ്.[4] സൗരയൂഥേതരഗ്രഹങ്ങളുടെ പഠനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പേരാണ് ഫോമഹോടിന്റെത്. ദൃശ്യപ്രകാശം ഉപയോഗിച്ചുകൊണ്ട് ആദ്യം നിരീക്ഷിക്കപ്പെട്ട സൗരയൂഥേതരഗ്രഹമാണ് ഫോമൽഹോടിനെ ഭ്രമണം ചെയ്യുന്ന ഫോമൽഹോട് ബി എന്ന ഗ്രഹം.[5]
അവലംബം
- van Leeuwen, F. (November 2007). "Validation of the new Hipparcos reduction". Astronomy and Astrophysics 474 (2): 653–664. arXiv:0708.1752. Bibcode:2007A&A...474..653V. doi:10.1051/0004-6361:20078357
- Mamajek, E.E. (August 2012). "On the Age and Binarity of Fomalhaut". Astrophysical Journal Letters 754 (2): L20. arXiv:1206.6353. Bibcode:2012ApJL..754...20M. doi:10.1088/2041-8205/754/2/L20.
- Di Folco, E.; Thévenin, F.; Kervella, P.; Domiciano de Souza, A.; Coudé du Foresto, V.; Ségransan, D.; Morel, P. (November 2004). "VLTI near-IR interferometric observations of Vega-like stars. Radius and age of α PsA, β Leo, β Pic, ɛ Eri and τ Cet". Astronomy and Astrophysics 426 (2): 601–617. Bibcode:2004A&A...426..601D. doi:10.1051/0004-6361:20047189. This paper lists [Fe/H] = -0.10 dex.
- Perryman, Michael (2010), The Making of History's Greatest Star Map, Heidelberg: Springer-Verlag, doi:10.1007/978-3-642-11602-5
- Kalas, Paul; et al. (2008). "Optical Images of an Exosolar Planet 25 Light-Years from Earth". Science 322 (5906): 1345–1348. arXiv:0811.1994. Bibcode:2008Sci...322.1345K. doi:10.1126/science.1166609. PMID 19008414.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.