ഫോക്സ്-വാഗൺ

പ്രശസ്തമായ ഒരു ജർമ്മൻ വാഹനനിർമ്മാണ കമ്പനി ആണ് ഫോക്സ്-വാഗൺ. ജർമ്മനിയിലെ ഫോക്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.

ഫോക്സ്-വാഗൺ
തരംGesellschaft mit beschränkter Haftung(ലിമിറ്റഡ് ലയബിലിറ്റി കമ്പനി)
വ്യവസായംഓട്ടോമോട്ടീവ്
സ്ഥാപിതം28 May 1937
ആസ്ഥാനംഫോക്സ്ബർഗ്, ജർമ്മനി
പ്രധാന ആളുകൾമാർട്ടിൻ വിന്റെർകോൺ:
ഭരണസമിതി അദ്ധ്യക്ഷൻ,
ഫെർഡിനാഡ് പിയേഷ്: ഫോക്സ്-വാഗൺ മേൽനോട്ട ഭരണസമിതി അദ്ധ്യക്ഷൻ
ഉൽപ്പന്നങ്ങൾഓട്ടോമൊബൈൽസ്
ആഡംബര വാഹനങ്ങൾ
Production output5,771,789 യൂണിറ്റ്സ് (2012)
മൊത്തവരുമാനം€103.942 ശതകോടി (2012)
Profit€21.7 ശതകോടി (2012)
മാതൃസ്ഥാപനംഫോക്സ്-വാഗൺ ഗ്രൂപ്പ്‌
വെബ്‌സൈറ്റ്www.volkswagen.com

ബിസിനസ്‌ വെബ്സൈറ്റായ "24/7 വാൾ സ്ട്രീറ്റ്" തയ്യാറാക്കിയ ലോകത്തിലെ എക്കാലത്തെയു ഏറ്റവും കുടുതൽ വിൽക്കപ്പെട്ട പത്തു കാറുകളിൽ ഫോക്സ്-വാഗൺ -ന്റെ മൂന്നു കാറുകൾ; ഫോക്സ്-വാഗൺ ഗോൾഫ്, ഫോക്സ്-വാഗൺ ബീറ്റിൽ, ഫോക്സ്-വാഗൺ പസ്സാറ്റ്എന്നിവ ഇടം പിടിച്ചിട്ടുണ്ട്.[1] കൂടാതെ 2011 -ൽ കാറുനിർമ്മാണ കമ്പനികളുടെ കൂട്ടത്തിൽ, ഗവേഷണത്തിനും വികസനത്തിനുമായി ഏറ്റവും കൂടുതൽ പണം ചിലവഴിച്ചതും ഫോക്സ്-വാഗൺ ആയിരുന്നു.[2]

ജർമ്മൻ ഭാഷയിൽ ഫോക്സ്-വാഗൺ എന്ന വാക്കിനർത്ഥം ജനങ്ങളുടെ കാർ എന്നാണ്.

പുരസ്കാരങ്ങൾ

വേൾഡ് കാർ ഓഫ് ദി ഇയർ

  • 2009 - ഫോക്സ്-വാഗൺ ഗോൾഫ്
  • 2010 - ഫോക്സ്-വാഗൺ പോളോ
  • 2012 - ഫോക്സ്-വാഗൺ അപ്പ്‌!
  • 2013 - ഫോക്സ്-വാഗൺ ഗോൾഫ്

യൂറോപ്പ്യൻ കാർ ഓഫ് ദി ഇയർ

  • 1992 - ഫോക്സ്-വാഗൺ ഗോൾഫ്
  • 2010 - ഫോക്സ്-വാഗൺ പോളോ
  • 2013 - ഫോക്സ്-വാഗൺ ഗോൾഫ്
ഫോക്സ്-വാഗൺ കാർ
ഫോക്സ്-വാഗൺ ഗോൾഫ് കാർ

അവലംബം

  1. "Top 10 Best Selling Cars of All Time". Autoguide.com. ശേഖരിച്ചത്: 05-07-2014. Check date values in: |accessdate= (help)
  2. "VW ranks #1 in R&D spending". Autoblog.comaccessdate=05-07-2014.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.