പ്ലൈവുഡ്
വുഡ് വെനീർ എന്ന കനം കുറഞ്ഞ പാളികൾ ചേർത്തുണ്ടാക്കുന്ന കൃത്രിമ പലകകളാണ് പ്ലൈവുഡ് എന്നറിയപ്പെടുന്നത്. പാളികൾ പരസ്പരം ഒട്ടിച്ചുചേർക്കുകയാണ് ചെയ്യുന്നത്. അടുത്തടുത്തുള്ള പാളികളിലെ നാരുകളുടെ ദിശ (വുഡ് ഗ്രെയിൻ) 90 ഡിഗ്രി വരെ തിരിച്ചാണ് ഒട്ടിക്കപ്പെടുന്നത്.formaldehyde എന്ന മാരകമായ കെമിക്കൽ ചേർത്താണിത് ഒട്ടിക്കുന്നത് കാൻസർ പോലുള്ള മരഗമായ രോഖങ്ങൾക്കിതു നിമിത്തമാകുന്നു വെന്നു പഠനം തെളിയിച്ചിട്ടുണ്ട്
പ്ലൈവുഡ്
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
- APA – The Engineered Wood Association
- Material Uses Pro Woodworking Tips.com
- Canadian Plywood Association
- Plywood
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.