പ്രിയ

ജമ്മു ഫിലിംസിന്റെ ബാനറിൽ എൻ.പി. അലി നിർമിച്ച മലയാളചലച്ചിത്രമാണ് പ്രിയ. രാജശ്രീ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 നവംബർ 27-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

പ്രിയ
സംവിധാനംമധു
നിർമ്മാണംഎൻ.പി. അലി
രചനസി. രാധാകൃഷ്ണൻ
തിരക്കഥസി. രാധാകൃഷ്ണൻ
അഭിനേതാക്കൾമധു
അടൂർ ഭാസി
ബഹദൂർ
ജയഭാരതി
ഫിലോമിന
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎം.എസ്. ബാബുരാജ്
ചിത്രസംയോജനംഋഷികേഷ് മുഖർജി
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി27/11/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

  • ലതാ രാജു
  • മഹേന്ദ്ര കപൂർ
  • പി. ലീല
  • എസ്. ജാനകി[1]

അണിയറയിൽ

  • ബാനർ - ജമ്മു പിക്ചേഴ്സ്
  • വിതരണം - രാജശ്രീ പിക്ചേഴ്സ്
  • കഥ - സി. രാധാകൃഷ്ണൻ
  • തിരക്കഥ, സംഭാഷണം - സി. രാധാകൃഷ്ണൻ
  • സംവിധാനം - മധു
  • നിർമ്മാണം - എൻ പി അലി
  • ഛായാഗ്രഹണം - യു. രാജഗോപാൽ
  • ചിത്രസംയോജനം - ഋഷികേശ് മുഖർജി
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഗനരചന - യൂസഫലി കേച്ചേരി
  • സംഗീതം - എം.എസ്. ബാബുരാജ്[2]

ഗാനങ്ങൾ

  • ഗനരചന - യൂസഫലി കേച്ചേരി
  • സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം.ഗാനംആലാപനം
1കണ്ണീരാലൊരു പുഴയുണ്ടാക്കിഎസ് ജാനകി
2ആടാനുമറിയാംഎസ് ജാനകി
3വിണ്ണിലെ കാവിൽഎസ് ജാനകി
4കണ്ണൊന്നു തുറക്കൂ ദീപങ്ങളേപി ലീല, എസ് ജാനകി
5ബോംബെ ബോംബെമഹേന്ദ്ര കപൂർ
6കണ്ണിനു കണ്ണായ കണ്ണാലതാ രാജു.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.