പ്രത്യുൽപ്പാദനാവയവം

ലൈംഗികപ്രത്യുൽപ്പാദനത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളെ പ്രത്യുൽപ്പാദന അവയവങ്ങളെന്ന് ഇടുങ്ങിയ അർത്ഥത്തിൽ വിളിക്കാവുന്നതാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.[1] കോണിഫെറസ് സസ്യങ്ങളുടെ പ്രത്യുല്പാദനാവയവം കോണുകളാണ്.[2] മോസുകൾ, ഫേണുകൾ, തുടങ്ങിയ സസ്യങ്ങൾക്ക് പ്രത്യുല്പാദനത്തിനുള്ള അവയവങ്ങൾ ഗാമീറ്റാൻജിയ എന്ന ഭാഗമാണ്.[3]

പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.

അവലംബം

  1. "Flowering Plant Reproduction". Emc.maricopa.edu. 2010-05-18. ശേഖരിച്ചത്: 2012-08-01.
  2. ibiblio.org
  3. "Mosses and Ferns". Biology.clc.uc.edu. 2001-03-16. ശേഖരിച്ചത്: 2012-08-01.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.