പൊതുവാൾ

അമ്പലവാസികളിലെ ഒരു വിഭാഗമാണ് പൊതുവാൾ.സ്ത്രീകൾക്ക് പൊതുവാളസ്യാർ എന്നും ഭവനത്തിന് പൊതുവാട്ടിൽ എന്നും പറയുന്നു ക്ഷേത്രങ്ങളിലെ വാദ്യകലാകാർനമാർ ഉത്തര-വേദകാലഘട്ടത്തിൽ ജൈനമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പൊതുവാൾ എന്ന് വിശ്വസിക്കപ്പെടുന്നു അമ്പലവാസി പൊതുവാളും വെറ്റില വിൽപ്പന കുലതൊഴിൽ ആയ നായർ പൊതുവാളും രണ്ട് തരമുണ്ട്.

പ്രസിദ്ധരായ പൊതുവാൾമാർ

  • പ്രൊഫ. കെ പി ശങ്കരൻ
  • കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ
  • കലാമണ്ഡലം അപ്പുണ്ണി പൊതുവാൾ
  • ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ
  • (തൃത്താല കേശവപ്പൊതുവാൾ
  • തൃത്താല കുഞ്ഞികൃഷ്ണപ്പൊതുവാൾ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.