പെരിങ്ങത്തൂർ
കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പെരിങ്ങത്തൂർ.
പെരിങ്ങത്തൂർ | |
---|---|
നഗരം | |
Country | ![]() |
State | Kerala |
District | Kannur |
Population (2001) | |
• Total | 42079 |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
ജനസംഖ്യ
2001-ലെ കണക്കെടുപ്പുപ്രകാരം 42,079 ആണ് പെരിങ്ങത്തൂരിലെ ജനസംഖ്യ[1]. ഇതിൽ 45% പുരുഷന്മാരും, 55% സ്തീകളുമാണ്. 80% സാക്ഷരതയാണുള്ളത്.വിസ്തീർണം 20.46 sq.km ഉം സാന്ദ്രത 1,842.6 inh./sq.km ഉം ആകുന്നു.[2] കോഴിക്കോട് ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർ പുഴ (മയ്യഴി ) ആണ്.പെരിങ്ങത്തൂർ പട്ടണത്തിൻറെ ഹൃദയ ഭാഗത്ത് സ്തിഥി ചെയ്യുന്ന കനക മല പ്രാദേശിക ടൂറിസം മേഖലയാണ്.ഇവിടത്തെ കനക തീർത്ഥം പുണ്ണ്യ ജലമായി പ്രദേശ വാസികളിൽ ചിലർ വിശ്വസിക്കുന്നു.അറിയപ്പെട്ട എഴുത്തുകാരൻ "നിത്യ ചൈതന്യ യതിയുടെ " ആശ്രമവും കനക മലയിലാണ് സ്ഥിതി ചെയ്യുന്നത്.ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് ([3].
അവലംബം
- "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത്: 2007-09-03.
- http://www.citypopulation.de/php/india-kerala.php?cityid=3240245000
- http://www.onefivenine.com/india/city/Peringathur
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.