പൂഞ്ഞാർ

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ്‌ പൂഞ്ഞാർ. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് പൂഞ്ഞാർ കോയിക്കൽ സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു പൂഞ്ഞാർ. നിലവിൽ ഈ പ്രദേശം ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം പൂഞ്ഞാർ നിയോജകമണ്ഡലം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാല, തീക്കോയ്, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവയാണ് പൂഞ്ഞാർ പട്ടണത്തിന്റെ ഏറ്റവും അടുത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും.

പൂഞ്ഞാർ
പട്ടണം
പൂഞ്ഞാറിന്റെ മലമ്പ്രദേശമായ കൈപ്പള്ളിയിൽനിന്ന് ഒരു പ്രകൃതിദൃശ്യം
Country India
StateKerala
DistrictKottayam
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN686581 (Poonjar), 686582 (Poonjar Thekkekara)
Telephone code04822
വാഹന റെജിസ്ട്രേഷൻKL-35
Nearest cityKottayam
Lok Sabha constituencyPathanamthitta
Climatetypical Kerala climate (Köppen)

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.