പൂച്ചമീശ

ഒരു ഔഷധച്ചെടി. (ശാസ്ത്രീയനാമം: orthosiphon aristatus). തെക്കുകിഴക്കൻ ഏഷ്യയിലും ആസ്ത്രേലിയൻ മധ്യരേഖാപ്രദേശത്തും കാണപ്പെടുന്നു. ഉദ്യാനത്തിൽ ശലഭങ്ങളേയും തേനീച്ചയേയും പക്ഷികളേയും ആകർഷിക്കാനായി വച്ചുപിടിപ്പിക്കുന്നു.

പൂച്ചമീശ
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Lamiales
Family:
Lamiaceae
Genus:
Orthosiphon
Species:
O. aristatus
Binomial name
Orthosiphon aristatus
(Blume) Miq.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.