പുത്തൻവേലിക്കര

കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ്‌ പുത്തൻവേലിക്കര. ഈ പ്രദേശം ചെറിയ കുന്നുകളാലും പുഴകളാലും ചുറ്റപ്പെട്ടതാണ്‌. ചാലക്കുടിപ്പുഴ പെരിയാറുമായി സംഗമിക്കുന്നത് ഇവിടെ വച്ചാണ്‌.

എത്തിച്ചേരാൻ

ചാലക്കുടിയിൽ നിന്ന് മാള വഴി പറവൂർ ബസ്സുകൾ ഈ ഗ്രാമമാർഗ്ഗം സേവനം ഉണ്ട്. നോർത്ത് പറവൂർ ഈ ഗ്രാമത്തിൽ നിന്ന് 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.