പിഞ്ഞാണം
ചെറിയ കുഴികൾ ഉള്ള ഭക്ഷണം വിളമ്പി കഴിക്കുന്നതിനുള്ള പാത്രങ്ങളെയാണ് പിഞ്ഞാണം എന്ന് പറയുന്നത്. പിഞ്ഞാൻ / തളിക / കിണ്ണം അങ്ങനെ പലപേരിലും ഇത് അറിയപ്പെടുന്നുണ്ട്.
സ്റ്റെയൻലസ്സ് സ്റ്റീലുകൊണ്ടുള്ള പിഞ്ഞാണം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.