പരപ്പ
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഒരു മലയോര പട്ടണമാണ് പരപ്പ.
ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനും മിടയിൽ പരപ്പ സ്ഥിതി ചെയ്യുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഒരു പ്രധാന വ്യവസായിക കേന്ദ്രം ആണ് പരപ്പ.2009ൽ പരപ്പ ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രക്യാപിച്ചു.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.