പന്തീരാങ്കാവ്

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണു പന്തീരാങ്കാവ്. കൈലമഠം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിനു പന്തീരാങ്കാവ് എന്ന പേരു വരാൻ കാരണം ഈ ഗ്രമത്തോട് ചുറ്റി നിൽക്കുന്ന പുത്തൂർമഠം, കൊടൽ നടക്കാവ്, അരപ്പുഴ, മണക്കടവ്, കൈബാലം, കുന്നത്തു പാലം തുടങ്ങിയ പ്രദേശങ്ങളിലായി പന്ത്രണ്ട് കാവുകളാൽ ചുറ്റപ്പെട്ടതിനാൽ അയിരിക്കാം.

Kailamadam School, Pantheeramkavu
പന്തീരാങ്കാവ്
city
Ayyappa Temple, Pantheeramkavu
Country India
StateKerala
DistrictKozhikode
Government
  PantheerankavePantheerankave
Population (2001)
  Total24495
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN673019
Telephone code0495- 2430001(T.Exchange)
Sex ratio1:1 ♂/♀
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.