പതിനെൺമേൽകണക്ക്
സംഘസാഹിത്യത്തിന്റെ ഭാഗമായുള്ള പതിനെട്ട് പദ്യങ്ങളുടെ സമാഹാരമാണ് പതിനെൺമേൽകണക്ക്. എട്ടു പദ്യങ്ങളടങ്ങിയ എട്ടുത്തൊകൈയും പത്തുപാട്ടുമാണ് ഇതിന്റെ ഭാഗം. 473 കവികളെഴുതിയ 2,381 പദ്യങ്ങൾ പതിനെൺമേൽകണക്കിന്റെ ഭാഗമായുണ്ട്. ക്രിമു. 100 മുതൽ പൊതുവർഷം 200നിടയിലുള്ള സമയമാണ് പതിനെണ്മേൽകണക്കിന്റെ രചനാകാലമായി വിലയിരുത്തുന്നത്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.