നേപ്പിയർ

ന്യൂസിലൻഡിലെ ഒരു തുറമുഖ നഗരമാണ് നേപ്പിയർ. ന്യൂസിലൻഡിന്റെ ഉത്തരദ്വീപിൽ ശാന്തസമുദ്രത്തിന്റെ തീരത്താണ് നേപ്പിയർ നഗരം സ്ഥിതി ചെയ്യുന്നത്.നേപ്പിയറിൽ നിന്ന് 18 കിലോമീറ്റർ മാറിയാണ് ഇരട്ടനഗരമായ ഹാസ്റ്റിങ്സ് സ്ഥിതി ചെയ്യുന്നത്.ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവുമധികം കമ്പിളി ഉല്പാദിപ്പിക്കുന്നത് നേപ്പിയറിലാണ്.2015 ജൂണിലെ കണക്കുകൾ അനുസരിച്ച് നേപ്പിയറിലെ ജനസംഖ്യ 61,500 ആണ്(58,800 as of the June 2012 estimate.[1] )

നേപ്പിയർ
Ahuriri (Māori)
View of Napier on Hawke Bay
Country New Zealand
RegionHawke's Bay
Territorial authorityNapier City
Settled by Europeans1851
Government
  MayorBill Dalton
Area
  Territorial106 കി.മീ.2(41  മൈ)
Population (June 2012 estimate)
  Territorial57800
  നഗരപ്രദേശം58
സമയ മേഖലNew Zealand Standard Time (UTC+12)
  വേനൽക്കാല സമയം (ഡി.എസ്.‌ടി)New Zealand Daylight Time (UTC+13)
ഏരിയ കോഡ്06
വെബ്‌സൈറ്റ്www.Napier.govt.nz

അവലംബം

  1. "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. ശേഖരിച്ചത്: 23 October 2012.

പുറത്തേക്കുള്ള കണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള നേപ്പിയർ യാത്രാ സഹായി

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.