നീരേറ്റുപുറം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ ഉൾപെടുന്ന പ്രദേശമാണ് നീരേറ്റുപുറം. തിരുവല്ല പട്ടണത്തിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. ഇവിടെയാണ് നീരേറ്റുപുറം പമ്പാ ജലോത്സവം നടക്കുന്നത്.

ആരാധനാലയങ്ങൾ

  • ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
  • ആനപ്രാമ്പാൽ ധർമ്മശാസ്താ ക്ഷേത്രം
  • ST. ജോൺസ് മാർത്തോമ പള്ളി
  • തലവടി പടിഞ്ഞാറേക്കര മാർത്തോമ പള്ളി

വിദ്യാഭ്യാസ സ്ഥാപങ്ങൾ

  • സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്കൂൾ
  • ആനപ്രമ്പാൽ എം.ടി.എൽ.പി സ്കൂൾ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.